ചിങ്ങപുരം താഴെ കണ്ടി  ഖദീജ അന്തരിച്ചു

news image
Mar 24, 2023, 4:54 pm GMT+0000 payyolionline.in
പയ്യോളി:ചിങ്ങപുരം താഴെ കണ്ടി  ഖദീജ (66) അന്തരിച്ചു. ഭർത്താവ്: കാവുക്കുനി മൂസ. മക്കൾ : സമീറ, സീനത്ത്. മരുമക്കൾ : നൗഫൽ (പള്ളിക്കര ), സമീർ ( പുറങ്കര ). സഹോദരങ്ങൾ : അബൂബക്കർ, മൊയ്‌ദീൻ, അബ്ദുൽകരീം, സുലൈഖ, നഫീസ, പരേതനായ ഒ.വി അബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe