ചിങ്ങപുരം പറമ്പത്ത് സുകുമാരൻ നായർ അന്തരിച്ചു

news image
May 16, 2023, 1:08 pm GMT+0000 payyolionline.in

പയ്യോളി: ചിങ്ങപുരം പരേതനായ കണ്ണോത്ത് കുഞ്ഞിരാമൻ നായരുടെ മകൻ പറമ്പത്ത് സുകുമാരൻ നായർ (71) അന്തരിച്ചു. ഭാര്യ : പത്മജ. മക്കൾ: സ്വപ്ന (യു.എസ്.എ), സബിന (ബഹ്റൈൻ). മരുമക്കൾ: അജയ് മീഞ്ചന്ത (യു.എസ്.എ), ശരത്ത് ബാലുശ്ശേരി ( ബഹ്റൈൻ). സഹോദരങ്ങൾ: ഹരിദാസൻ, പത്മാവതി (മേമുണ്ട ). സംസ്കാരം വ്യാഴാഴ്ച കാലത്ത് 11

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe