ചിങ്ങപുരം സികെജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി

news image
Mar 19, 2023, 12:25 pm GMT+0000 payyolionline.in

മൂടാടി: ചിങ്ങപുരം  സി കെ ജി എം എച്ച് എസ് എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ കൃഷിക്കൂട്ടം നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് ചങ്ങാടത്ത് മുഖ്യ അതിഥിയായിരുന്നു.

 

ശശി എസ് നായർ,എം കെ മോഹനൻ, ശ്രീനിവാസൻ കുനിയിൽ, ജീവാനന്ദൻ മാസ്റ്റർ, സുഹറ ഖാദർ, പി പി കരീം, പി റഫീഖ്, ആർ പി കെ രാജീവൻ, രാമചന്ദ്രൻ കൊയിലോത്ത്, നാരായണൻ മണാണ്ടത്തിൽ, രാഘവൻ തയ്യിൽ വളപ്പിൽ, അബ്ദുള്ള പി എൻ കെ, റസൽ നന്ദി, ഗഫൂർ കെ വി, യൂസഫ് ചങ്ങരോത്ത്, ഹമീദ് സരിഗ, വത്സൻ ടി കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe