ചോമ്പാല സബ് ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

news image
Oct 6, 2022, 1:51 pm GMT+0000 payyolionline.in

അഴിയൂർ : ചോമ്പാല സബ് ജില്ല കലോത്സവത്തിന്റെ ലോഗോ  അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ആർ വിജയന് നല്കി പ്രകാശനം നിർവഹിച്ചു.

ചോമ്പാൽ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ എ ഇ ഒ എം ആർ വിജയന് നല്കി പ്രകാശനം ചെയ്യുന്നു

ഉപജില്ല സ്കൂള്‍ കലോത്സവം നവംമ്പര്‍ 9,10,11,12 തിയ്യതികളിള്‍ അഴിയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍  നടക്കും  ജനറൽ കൺവീനർ ഡോ. പ്രജിത്ത്, പബ്ലിസിറ്റി ചെയർമാൻ സാജിദ് നെല്ലോളി, കൺവീനർ സി വി  നൗഫൽ, കെ സജിദ, സി.വി സ്മിതാ ലക്ഷ്മി. പ്രദീപ് ചോമ്പാല, എന്‍ വി എ റഹ്മാൻ  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe