ചോമ്പാൽ സ്വദേശി റിയാദിൽ അന്തരിച്ചു

news image
Feb 2, 2023, 3:06 pm GMT+0000 payyolionline.in

ചോമ്പാൽ :  കല്ലാമല കാനവയലിൽ രഗീഷ് (38) റിയാദിൽ അന്തരിച്ചു. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.  ഭാര്യ: പ്രഭാവതി (റിയാദ് അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സ്). അച്ഛൻ: രാജൻ (എം ആർ എസ്  സൗണ്ട് ). അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. സഹോദരങ്ങൾ: രഗിത, രഷിത, രഗിൽ.  സംസ്കാരം  വെള്ളിഴാഴ്ച രാവിലെ പത്തിന്  വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe