ജനവിരുദ്ധ ബജറ്റ്; പേരാമ്പ്രയിൽ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

news image
Feb 3, 2023, 1:54 pm GMT+0000 payyolionline.in

പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ്  പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ജില്ലാസെക്രട്ടറി സി.പി.എ അസീസ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട്   ഷാഹി അധ്യക്ഷതവഹിച്ചു.

ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

എം.കെ.സി കുട്ടിയാലി, ടി.പിമുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാൻ, കെ.പി റസാക്ക്, ആർ.കെ മുഹമ്മദ്, സി.പി ഹമീദ്, വളാഞ്ചിഇബ്രാഹിം, സി.മൊയ്തു, പി.വി നജീർ, റഷീദ് പാണ്ടിക്കോട്, കൊറോത്ത്റഷീദ്, കെ. സി മുഹമ്മദ്‌, ടി. കെ.നഹാസ്, കെ. പി. നിയാസ്, പി. കെ റഹീം, പി. കെ നാസർ, എ.കെ സമീർ, പി. സൂപ്പി മൗലവി, എൻ. സുബൈർ, പി. കെ മുസ്തഫ, എൻ. കെ അസ്സയിനാർ, ടി. കെ ജാബിർ, സെയ്ത് അയ്നിക്കൽ, സി.കെ. സി ഇബ്രാഹിം, എൻ. കെ അസീസ്, ഹാഫിസ്. സി. കെ., കൂളി കണ്ടികരീം, വി. ടി മജീദ്
എന്നിവർ നേതൃത്വം നൽകി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe