ടാസ്ക് തുറയൂർ വോളിമേളയില്‍ റൊട്ടാണ ഖത്തറിന് വിജയം; നാളെ ടാസ്ക് തുറയൂരും സ്വപ്ന ബാലുശ്ശേരിയും ഏറ്റുമുട്ടും

news image
Mar 8, 2023, 1:14 pm GMT+0000 payyolionline.in

 

പയ്യോളി: ടാസ്ക് തുറയൂർ സംഘടിപ്പിച്ച 27-മത് ഓപ്പൺ കേരളാ വോളീമേളയിൽ റൊട്ടാണ ഖത്തർ ടീമിന് വിജയം. എം.ഇ.ജി ബാംഗ്ലൂരിനെയാണ്  പരാജയപ്പെടുത്തിയത്. ഖത്തറിലെ വ്യവസായ പ്രമുഖൻ തെനങ്കാലിൽ ഇസ്മായിൽ കളിക്കാരെ പരിചയപ്പെട്ടു. നാളെ ടാസ്ക് തുറയൂരും സ്വപ്ന ബാലുശ്ശേരിയും തമ്മിൽ ഏറ്റുമുട്ടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe