ഡോ വന്ദനയുടെ കൊലപാതകം; കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

news image
May 11, 2023, 1:48 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊട്ടാരക്കരയിൽ ക്യത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രധിശേധ ജ്വാലയക്ക് നോർത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി, നടേരിഭാസ്ക്കരൻ ,വിടി സുരേന്ദ്രൻ, അഡ്വ. പിടി ഉമേന്ദ്രൻ, ടിപി കൃ ഷണൻ, കൗൺസിലർജിഷ പുതിയേടത്ത്, കെകെ ഉണ്ണികൃണൻ, പികെ പുരുഷോത്തമൻ, പിപി നാണി, ഉസ്മാൻ, വിനോദ് വിയ്യൂർ ,റീജ കെവി , വിജയൻ , ഉണ്ണി പാഞ്ഞാട്ട് പ്രഭീഷ് ,മഹേഷ് ദാസ്, കലേഷ് പെരുവട്ടൂർ,സി സോൺ ഷൈജു പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe