തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞു; കൊയിലാണ്ടിയിൽ യുഡിഎഫ് കൗൺസിലർമാർ ധർണ്ണ നടത്തി

news image
Mar 31, 2023, 1:53 pm GMT+0000 payyolionline.in

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞു വച്ച നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ്. കൗൺസിലർമാർ ധർണ്ണ നടത്തി.


ധർണ്ണ കെ.പി.സി.സി.മെമ്പർ പി. രത്ന വല്ലി ഉദ്ഘാടനം ചെയ്തു. വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.
മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്, കെ.എം.നജീബ്, രജീഷ് വെങ്ങളത്തു കണ്ടി, പി.ജമാൽ, വി.വി. ഫക്രുദ്ധീൻ, പി.പി.ഫാസിൽ, ദൃശ്യ, കെ.ടി.വി.റഹ്മത്ത്, അരീക്കൽ ഷീബ, ഷൈലജ, ജിഷ പുതിയേടത്ത്, കെ.എം.സുമതി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe