തിക്കോടിയിൽ ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു

news image
Oct 12, 2022, 3:51 pm GMT+0000 payyolionline.in

തിക്കോടി: ലോഹ്യാവിചാരവേദി തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് വിജയരാഘവൻ ചേലിയ അനുസമരണ പ്രഭാഷണം നടത്തി. എം.കെ പ്രേമൻ , രാമചന്ദ്രൻ കുയ്യണ്ടി. എന്നിവർ സംസാരിച്ചു. കെ.കെ ഗോപാലൻസ്വാഗതവും രവീന്ദ്രൻ കുനിയൽ അദ്ധ്യക്ഷവും എം.കെ ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe