തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം; ഇന്‍റര്‍വ്യൂ സമയക്രമം ഇങ്ങനെ

news image
May 27, 2023, 4:26 am GMT+0000 payyolionline.in

പയ്യോളി  : തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ  നിയമിക്കുന്നതിനായുള്ള അഭിമുഖം  മെയ് 29 , 30 തിയ്യതികളിൽ നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

സമയക്രമം:  മെയ് 29നു   രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം.  മെയ് 30നു രാവിലെ 10 മണി മുതൽ ഗണിതം, ഹിന്ദി, സംഗീതം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe