തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളില്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍; ഇന്‍റര്‍വ്യു മെയ് 29,30 തിയ്യതികളില്‍

news image
May 19, 2023, 12:19 pm GMT+0000 payyolionline.in

പയ്യോളി:  തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി അധ്യാപകരെ നിയമിക്കുന്നു. ഒഴിവുകളിലേക്കുള്ള
ഇന്റർവ്യൂ മെയ് 29, 30 തിയ്യതികളിൽ നടക്കും. മെയ് 29 രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി
ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലും മെയ് 30 രാവിലെ 10 മണി മുതൽ ഗണിതം, ഹിന്ദി, സംഗീതം എന്നീ വിഷയങ്ങളിലുമാണ് ഇന്റർവ്യൂ നടക്കുക. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe