പയ്യോളി ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച “കരുത്ത് ” ശ്രദ്ധേയമായി

news image
Jan 21, 2023, 12:24 pm GMT+0000 payyolionline.in

പയ്യോളി :സംസ്ഥാന ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയിൽ സംഘടിപ്പിച്ച “കരുത്ത് ” പരിപാടിയുടെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ പ്രദീപൻ, വാർഡ് മെമ്പർ ബിനു കാരോളി, സ്കൂൾ എസ് എം സി ചെയർമാൻസബീഷ്, കുന്നങ്ങോത്ത് മദർ, പി.ടി.എ പ്രസിഡണ്ട് കെ ശ്യാമിനി, കെ സുനിൽകുമാർ, സി റോജ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe