തിക്കോടി അങ്ങാടിയിലെ വണ്ണാത്തി വളപ്പിൽ ബാബു അന്തരിച്ചു

news image
Nov 29, 2022, 3:16 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി അങ്ങാടിയിലെ വണ്ണാത്തി വളപ്പിൽ ബാബു (70) അന്തരിച്ചു.തിക്കോടി എഫ്.സി.ഐ യിലെ എസ്.ടി.യു നേതാവും അങ്ങാടിയിലെ പി.പി.ആർ.എം വാടക സ്റ്റോർ ഉടമയുമായിരുന്നു. ഭാര്യമാർ : പരേതരായ മറിയം , ചെറുകുറ്റി ഹസീന. മക്കൾ : ഷഫീല , റെനീഷ. മരുമക്കൾ: മുഹമ്മദ് (നന്തി ) , മൻസൂർ (വെററിലപ്പാറ ). സഹോദരങ്ങൾ: ആസ്യ, പരേതരായ മഹമൂദ്, മൊയ്തു,നഫീസ. ഖബറടക്കം : ബുധനാഴ്ച രാവിലെ 9 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe