തിക്കോടി വലിയക്കാട്ടിൽ രാഘവൻ നിര്യാതനായി

news image
Jan 29, 2023, 2:09 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി വലിയക്കാട്ടിൽ രാഘവൻ (അനഘ)( 67  ) നിര്യാതനായി. കെ റെയിൽ വിരുദ്ധ സമിതി തിക്കോടി പഞ്ചായത്ത് വൈസ് ചെയർമാനായിരുന്നു. ഭാര്യ : അനിത. മക്കൾ: അരുൺ രാഘവൻ, വൈശാഖ് രാഘവൻ. മരുമക്കൾ : പ്രബീന അരുൺ ( തലശ്ശേരി) , ദൃശ്യ വൈശാഖ്( മൊകേരി) . സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ , മാധവി, നാണു, പത്മിനി, സുരേന്ദ്രൻ , ബാലൻ, രാജീവൻ, ബിന്ദു, മനോജൻ, പരേതയായ ലീല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe