തിക്കോടി: ത്രിപുര അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി തിക്കോടി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ബസാറിൽ ആഹ്ലാദപ്രകടനം നടത്തി.
പ്രകടനത്തിന് .ടി കെ ബാലൻ, പി വിശ്വനാഥൻ, എൻ ശിവപ്രകാശ്, ദിവാകരൻതിക്കോടി, ഷാജി മുക്കത്ത് , ബിജു കുനിയിൽ ,ടി പി വേണുഗോപാൽ, സുനീഷ് കരേക്കാട്, വിനോദൻ കരിയാറ്റിക്കുനി, തുടങ്ങിയവർ നേതൃത്വം നൽകി.