തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

news image
Jan 13, 2023, 2:48 pm GMT+0000 payyolionline.in

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവ ത്തോടനുബന്ധിച്ച് ദ്രവ്യ കലശാഭിഷേകം ചടങ്ങ് നടന്നു. ക്ഷേത്ര താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe