തിരുവനന്തപുരത്ത് പട്ടാപ്പകൽ സ്ത്രീയ്ക്കു നേരെ വീണ്ടും ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി

news image
Mar 31, 2023, 3:23 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ തലസ്ഥാന നഗരിയിൽ വീണ്ടും  പട്ടാപ്പകൽ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് വ്യാഴാഴ്ച പട്ടാപ്പകൽ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. പ്രതി ശാസ്തമംഗലം സ്വദേശി സജുമോനെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe