തിരൂരങ്ങാടി: നാലുവയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റിൽ. മധ്യപ്രദേശ് ടോൺഡ്ര സ്വദേശി മഹേഷ് കുശുവ (ബണ്ടി–30)യെയാണ് തിരൂരങ്ങാടി പൊലീസ് അറസ്‌റ്റു ചെയ്‌തത്. വ്യാഴാഴ്‌ച വൈകിട്ടാണ് ഇയാൾ ബുന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തിരൂരങ്ങാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.