തുറയൂർ കിഴക്കാനത്തും മുകളിൽ നെല്ല്യാണത്ത് രാധ നിര്യാതയായി

news image
Sep 21, 2023, 4:27 am GMT+0000 payyolionline.in

തുറയൂർ : തുറയൂർ കിഴക്കാനത്തും മുകളിൽ നെല്ല്യാണത്ത് രാധ (58)   (അംഗണവാടി വർക്കർ ) നിര്യാതയായി.  ഭർത്താവ്:  പരേതനായ ദാമോദരൻ നെല്ല്യാണത്ത്. മക്കൾ:  രജിത്ത് , വിജിത്ത് സഹോദരങ്ങൾ:  കാർത്യായനി പള്ളിക്കര , കമല ഇരിങ്ങത്ത് , രാമകൃഷ്ണൻ (താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി) , രമണി കീഴരിയൂർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe