തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ് : ഡിസംബർ 26ന് അഭിമുഖം

news image
Dec 21, 2022, 12:55 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചിത സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി കാര്യാലയത്തിൽ നടക്കുന്ന  ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe