തൃശൂരിൽ തെരുവുനായ കടിച്ച് വയോധികയ്ക്ക് പരിക്ക്

news image
Sep 19, 2022, 8:30 am GMT+0000 payyolionline.in

തൃശൂർ :  നെന്മണിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ  മാധവിക്കാണ് (75) പരിക്കേറ്റത്. കാലിനു പരിക്കേറ്റ മാധവിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടയിൽ പോയി വരുമ്പോഴാണ് വയോധികയെ തെരുവുനായ ആക്രമിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe