ദിപാവലി ദിനത്തിൽ തിക്കോടിയില്‍ കുടുംബശ്രീ പ്രതിരോധ ജ്വാല തെളിച്ചു

news image
Oct 24, 2022, 2:22 pm GMT+0000 payyolionline.in

തിക്കോടി: ഇലന്തൂർ നരബലിയുടെ പശ്ചാതലത്തിൽ അന്ധവിശ്വാസങ്ങൾക്കും
അനാചരങ്ങൾക്കുമെതിരെ ദീപവലി ദിനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ്സ് ന്റെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിരോധ ജ്വാലയും സംഘടിപ്പിച്ചു.നിരവധി വനിതകൾ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ്സ് മെമ്പർ ഷാഹിദ കൊന്നശേരി കുനി ‘ അധ്യക്ഷം വഹിച്ചു.
നജ്മ തമന്ന, കെ.കെ. നിർമ്മല, എം.എം മിനി , ലതേശ്വരി കുന്നുമ്മൽ, റീത്ത എം.കെ,
ലളിത പി.വി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe