നന്തിയിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

news image
Sep 16, 2022, 11:15 am GMT+0000 payyolionline.in

കൊയിലാണ്ടി: നന്തി യിൽ കഞ്ചാവ് വേട്ട രണ്ട് കിലോ കഞ്ചാവ് പിടികൂടി ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ്  കഞ്ചാവ് പിടികൂടിയത്. കൊയിലാണ്ടി പോലീസ്, നാർക്കോട്ടിക് വിഭാഗങളാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe