നന്തി ബസാർ വൻമുഖം പടിഞ്ഞാറെ പൊയിലിൽ റംല അന്തരിച്ചു

news image
Nov 27, 2022, 2:39 pm GMT+0000 payyolionline.in

നന്തി ബസാർ: വൻമുഖം കോടിക്കൽ എ.എം യു.പി.സ്കൂളിന് സമീപം പടിഞ്ഞാറെ പൊയിലിൽ റംല (51) അന്തരിച്ചു. ഭർത്താവ്: അബ്ദുള്ള. പിതാവ് : പരേതനായ എറമു. മകൾ: നാജിഹ. മരുമകൻ: അസീസ് (നടുവണ്ണൂർ). സഹോദരങ്ങൾ: ബഷീർ, അബ്ദുറഹിമാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe