നികുതി വർദ്ധനവ്; മൂടാടിയിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

news image
Apr 2, 2023, 6:19 am GMT+0000 payyolionline.in

മൂടാടി: സംസ്ഥാനത്ത്  നിലവിൽ വരുന്ന ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെ മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

 

പ്രതിഷേധത്തിന് രൂപേഷ് കൂടത്തിൽ ,ആർ നാരായണൻ മാസ്റ്റർ, റഷീദ് എടത്തിൽ, കാളിയേരി മൊയ്തു, റഫീഖ് പുത്തലത്ത് ,ചേനോത്ത് രാജൻ, കണിയാം കണ്ടി രാധാകൃഷ്ണൻ ,അഷറഫ് പി.വി.കെ, വി.യം രാഘവൻ, പുതിയോട്ടിൽ രാഘവൻ, അബ്ദുൾ ഖാദർ ,കാസിം പി.ൻ കെ, ബഷീർ മണമ്മൽ, അബൂബക്കർ കെ, ഷിജിത്ത് വി.വി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe