തിരുവനന്തപുരം: പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷം ആയുധമാക്കും
- Home
- Latest News
- നിയമസഭാ സമ്മേളനം ഇന്ന്; ചാൻസലർ പദവിയിൽനിന്ന് ഗവര്‍ണറെ നീക്കാൻ ബിൽ
നിയമസഭാ സമ്മേളനം ഇന്ന്; ചാൻസലർ പദവിയിൽനിന്ന് ഗവര്‍ണറെ നീക്കാൻ ബിൽ
Share the news :
Dec 5, 2022, 3:17 am GMT+0000
payyolionline.in
തെളിവില്ലെന്നു പൊലീസ്: സജി ചെറിയാന് എതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
ഇന്ത്യ ഭരിക്കുന്നത് ഭരണഘടനയെ അംഗീകരിക്കാത്തവർ: എം വി ഗോവിന്ദൻ
Related storeis
മാസപ്പടി കേസ്; മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ, വിധി അടു...
Apr 25, 2024, 8:35 am GMT+0000
ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം...
Apr 25, 2024, 8:28 am GMT+0000
41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ മുന...
Apr 25, 2024, 8:25 am GMT+0000
വെറ്ററിനറി സർവ്വകലാശാല മുൻവിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോട...
Apr 25, 2024, 8:20 am GMT+0000
മോദിയുടെ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ, ബിജെപിയോ...
Apr 25, 2024, 8:02 am GMT+0000
മുംബൈയില്‍ കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്...
Apr 25, 2024, 7:42 am GMT+0000
More from this section
സ്വർണ വില കുറഞ്ഞു, നേരിയ ആശ്വാസത്തിൽ വിവാഹ വിപണി
Apr 25, 2024, 6:31 am GMT+0000
‘ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ച...
Apr 25, 2024, 6:12 am GMT+0000
ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം; ചോദ്യം ചെ...
Apr 25, 2024, 5:32 am GMT+0000
ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
Apr 25, 2024, 4:31 am GMT+0000
നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പ...
Apr 25, 2024, 4:29 am GMT+0000
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം
Apr 25, 2024, 4:20 am GMT+0000
പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി; ചട...
Apr 25, 2024, 3:51 am GMT+0000
കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധ...
Apr 25, 2024, 3:46 am GMT+0000
തൃശ്ശൂർ പൂരം: പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഹ...
Apr 24, 2024, 12:27 pm GMT+0000
രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണി...
Apr 24, 2024, 12:22 pm GMT+0000
സുരക്ഷയൊരുക്കാൻ 41,976 പൊലീസ് ഉദ്യോഗസ്ഥർ, ലോക്സഭാ തെരഞ്ഞെടുപ്പിനാ...
Apr 24, 2024, 12:12 pm GMT+0000
നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ ...
Apr 24, 2024, 12:03 pm GMT+0000
കോട്ടയത്ത് റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്ക...
Apr 24, 2024, 11:44 am GMT+0000
തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Apr 24, 2024, 11:32 am GMT+0000
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത...
Apr 24, 2024, 11:19 am GMT+0000