നിലമ്പൂർ കോവിലകത്തുമുറി ശ്രീപദത്തിൽ രാമൻ കടവത്തേരി അന്തരിച്ചു

news image
Mar 27, 2023, 4:49 am GMT+0000 payyolionline.in

നിലമ്പൂർ : കോവിലകത്തുമുറി ശ്രീ പദത്തിൽ രാമൻ കടവത്തേരി(94) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ഷീല (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോർട്ടർ, അധ്യാപിക ഇലാഹിയ സ്കൂൾ കൊയിലാണ്ടി), ഗിരീഷ്ബാബു , റെനിൽ കുമാർ (വിജയവാഡ) , ശ്രീജ (ചാത്തമംഗലം). മരുമക്കൾ : മാധവൻ (റിട്ട. ആർമി ) , പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ), സ്വപ്ന (അധ്യാപിക ഫാത്തിമ ഗിരി ഹയർ സെക്കൻഡറി സ്കൂ ൾ ചന്തക്കുന്ന്), സുമ, മോഹനൻ (വ്യാപാരി ചാത്തമംഗലം)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe