നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ഒരു മരണം,മരിച്ചത് മലയാറ്റൂർ സ്വദേശി വിജിത്ത് ദേവസ്

news image
Sep 14, 2022, 5:38 am GMT+0000 payyolionline.in

കൊച്ചി : നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു . സ്കൂട്ടർ യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്.കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം.മലയാറ്റൂർ നിലീശ്വരം സ്വദേശിയാണ് വിജിത്  . ഇലക്ട്രീഷ്യനായിരുന്നു വിജിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe