‘നീന്തല്‍ക്കുളത്തിലെ പരിശീലനത്തിലൂടെ വൈറസ് ബാധ’; പ്രചരണം അടിസ്ഥാനരഹിതമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

news image
May 28, 2023, 3:29 am GMT+0000 payyolionline.in

തിരുവനന്തപുരം: നന്ദിയോട് നീന്തല്‍ക്കുളത്തിലെ പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് വൈറസ് ബാധ എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തല്‍ക്കുളത്തിലെ ജലം പരിശോധന നടത്തി സ്വിമ്മിംഗ് പൂളിലേയും അതിനോട് അനുബന്ധിച്ചുള്ള കിണറിലേയും ജലം തൃപ്തികരമാണെന്ന് പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷറഫലി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe