പന്തലായനി കോട്ടക്കുന്നുമ്മൽ കല്യാണി അന്തരിച്ചു

news image
Mar 31, 2023, 5:06 pm GMT+0000 payyolionline.in

കൊയിലാണ്ടി:പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90) അന്തരിച്ചു.. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ : ചന്ദ്രൻ കെ.യം. (ലൈസൻസി വെജിറ്റേറിയൻ ടീ സ്റ്റാൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ), ഉഷ (അംഗൻവാടി പൊയിൽ ക്കാവ് ). മരുമക്കൾ : ദാസൻ ( പൊയിൽക്കാവ്), ശകുന്തള (റിട്ട. ആയൂർവേദ ഡിപ്പാർട്ട്മെന്റ് ).  സഹോദരങ്ങൾ : ലക്ഷമി, ദേവി കുറുവങ്ങാട്, പരേതനായ ഗോവിന്ദൻ . സഞ്ചയനം : ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe