പയ്യോളിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് പൂഴിയിൽ മുഹമ്മദ് നിര്യാതനായി

news image
May 22, 2023, 4:41 am GMT+0000 payyolionline.in

പയ്യോളി: മുതിർന്ന കോൺഗ്രസ്സ് നേതാവും ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നിർവ്വാഹക സമിതി അംഗവുമായ പൂഴിയിൽ മുഹമ്മദ് (74) നിര്യാതനായി.  ഭാര്യ: സഫീസ. മക്കൾ: റാഷിന, റാഷിദ് (ഖത്തർ ). മരുമക്കൾ:അബ്ദുളെ (കുലുപ്പ ),ദിൽസിന.  സഹോദരങ്ങൾ: ആബിദീൻ ,ആസിയ, റുഖിയ. ആയിഷ , പരേതനായ  ഷംസുദ്ദീൻ , ജമീല. മയ്യത്ത് സംസ്കാരം ഒരു മണിക്ക് കോട്ടക്കൽ ജലാൽ പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe