പയ്യോളിയിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് സി. കെ. ഗോപാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

news image
Dec 9, 2022, 4:57 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളിയിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ പ്രവർത്തകനും പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സെക്രട്ടറിയുമായിരുന്ന സി. കെ. ഗോപാലന്റെ നിര്യാണത്തിൽ ക്ഷേത്ര പരിസരത്തു ചേർന്ന യോഗം അനുശോചനം രേഖപെടുത്തി. യോഗത്തിൽ ടി. പി. നാണു
അധ്യക്ഷത വഹിച്ചു. കെ. വി. ചന്ദ്രൻ, ടി. സത്യനാഥൻ, കെ.കെ. പ്രകാശൻ, കൊല്ലാണ്ടി രാജൻ, എസ്. കെ. പുഷ്പലത എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe