പയ്യോളിയിൽ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് സമ്പൂർണ വിദ്യാർത്ഥി പ്രവേശന ക്യാമ്പൈൻ നടത്തി

news image
May 11, 2023, 3:09 pm GMT+0000 payyolionline.in

പയ്യോളി: കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് സമ്പൂർണ വിദ്യാർത്ഥി പ്രവേശന ക്യാമ്പൈൻ നടത്തി. മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ മേലടി സബ് ജില്ലാ പ്രസിഡണ്ട് പി. അനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ വി.പി സദാനന്ദൻ, ജില്ലാ എക്സിക്യുട്ടീവ് വി. അനുരാജ് എന്നിവർ സംസാരിച്ചു രഞ്ജിത്ത് എ.ടി സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe