പയ്യോളിയിൽ കെട്ടിടങ്ങൾക്ക് ഘടനാപരമായ മാറ്റം വരുത്തിയിട്ടുണ്ടോ? എങ്കിൽ നഗരസഭയെ അറിയിക്കേണ്ട അവസാന ദിവസം ഇതാണ്

news image
Jun 8, 2023, 2:53 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭാ പരിധിയിലെ കെട്ടിടങ്ങളിൽ ഘടനപരമായി മാറ്റം വരുത്തിയവർ ജൂൺ 30 നകം  നഗരസഭ ഓഫീസിൽ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം സർക്കാർ നിശ്ചയിച്ചിട്ടുള്ള പിഴ അടക്കണമെന്ന്
അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe