പയ്യോളിയിൽ കെപിസിസി ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

news image
Jan 30, 2023, 2:23 pm GMT+0000 payyolionline.in

 

പയ്യോളി: കെ പി സി സി ഗാന്ധി ദർശൻ സമിതി പയ്യോളി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. കെപിസിസി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു.

ഗാന്ധിയൻ കളക്ടിവ് സംസ്ഥാന സമിതി അംഗം എം സി പ്രമോദ് ഗാന്ധി സ്നേഹത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്ക്, കെ ടി വിനോദ്,ആർ പി രവീന്ദ്രൻ, പി ബാലകൃഷ്ണൻ, മഹേഷ്‌ കോമത്ത്, മുജേഷ് ശാസ്ത്രി, ഗീത വെള്ളിയോട്ട്, അൻവർ കയ്യിരിക്കണ്ടി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe