പയ്യോളിയിൽ സിഐടിയു ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

news image
Nov 23, 2022, 3:05 pm GMT+0000 payyolionline.in

പയ്യോളി: ലഹരിമുക്തനാടിനായ് കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി സിഐടിയു ആഹ്വാനം ചെയ്തലഹരിവിരുദ്ധ മനുഷ്യച്ചങ്ങല പയ്യോളിയിൽ സംഘടിപ്പിച്ചു. സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന മനുഷ്യച്ചങ്ങല സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്യുന്നു

 

വിജയലക്ഷ്മിഅധ്യക്ഷയായി. എൻ ടി അബ്ദുറഹിമാൻ,കെ എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe