പയ്യോളി: പയ്യോളിയിൽ യുവാവിനെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യോളി ബീച്ച് റോഡിലെ കാഞ്ഞിരോളി വാസുവിന്റെ മകന്‍ യദു കൃഷ്ണൻ(26) ആണ് മരിച്ചത്. മാതാവ് : ലത. സഹോദരൻ : അഭയ്കൃഷ്ണ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)