പയ്യോളി ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ അൽത്താഫ് നിര്യാതനായി

news image
Mar 17, 2023, 5:01 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ എം.സി.കെ.നാസറിൻ്റെ മകൻ അൽത്താഫ് (27) നിര്യാതനായി. ദുബായിൽ പ്രവാസിയായ അൽത്താഫ് പത്ത് ദിവസം മുമ്പാണ്‌ നാട്ടിൽ എത്തിയത്.
എം.സി. താഹിറയാണ് മാതാവ് . തൻസീർ (ദുബായ്) ,നാസില എന്നിവർ സഹോദരങ്ങളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe