പയ്യോളി ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം

news image
Jun 1, 2023, 4:50 pm GMT+0000 payyolionline.in

പയ്യോളി : ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീക് വടക്കയിൽ നിർവഹിച്ചു. വേണു കപ്പന സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, ഏഞ്ഞിലാടി അഹമ്മദ്, മായേരി അബ്ദുൾ ഗഫൂർ, ഷാജി കോഴിപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ അപർണ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe