പയ്യോളി തച്ചന്‍കുന്ന് പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു

news image
Jan 21, 2023, 7:49 am GMT+0000 payyolionline.in

പയ്യോളി: തച്ചന്‍കുന്ന് പറമ്പില്‍ അസ്സയിനാര്‍ (56) (പറമ്പിൽ വുഡ് ഇൻഡസ്റ്റ്രീസ്) അന്തരിച്ചു.
പിതാവ്‌ : പരേതനായ പക്കറൻ. മാതാവ്‌: പരേതയായ പറമ്പിൽ മറിയോമ്മ
ഭാര്യ: ഷക്കീല. മക്കൾ:മുഹമ്മദ്‌ അസീൽ ,റിൻഷാൻ. മരുമകൾ: വഫ അൻവർ. സഹോദരങ്ങൾ: അബ്ദുല്ല പറമ്പിൽ , നഫീസ പാണ്ടികശാല ,പരേതനായ  പറമ്പിൽ മൊയ്തീന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe