പയ്യോളി തോലേരി വണ്ണാറക്കൈ താമസിക്കും കോടികണ്ടി മമ്മദ് നിര്യാതനായി

news image
May 29, 2023, 3:34 pm GMT+0000 payyolionline.in

പയ്യോളി: തോലേരി വണ്ണാറക്കൈ താമസിക്കും കോടികണ്ടി മമ്മദ് (70) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ : ഷഹനാസ് , ആയിശ, സലീന, ഇസ്മായിൽ (ദുബൈ), ഷാനിദ് ( ഷാൻ ആർക്കിടെക്സ് ). മരുമക്കൾ : റഊഫ് (ദുബൈ), ഇസ്മായിൽ (ബഹ്റൈൻ), റിനീഷ് (കോട്ടക്കടവ്),
റബീഅ (തച്ചൻകുന്ന് ), അൻസില (കീഴ്പയ്യൂർ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe