പയ്യോളി മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ഉജ്ജ്വലമായി

news image
Jan 16, 2023, 3:46 am GMT+0000 payyolionline.in

പയ്യോളി: ദേശീയ പാതക്കു സമീപം സജ്ജീകരിച്ച പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് സി.പി.സദഖത്തുള്ള അദ്ധ്യക്ഷനായി.സംസ്ഥാന ലീഗ് സെക്രട്ടറി ഷാജി വയനാട്,എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ.നവാസ്,ടി.ടി.ഇസ്മായിൽ.സി.കെ.വി.യൂസുഫ്,റഷീദ് വെങ്ങളം,ഹുസൈൻ ബാഫഖി തങ്ങൾ,അലി കൊയിലാണ്ടി, മഠത്തിൽഅബ്ദു റഹിമാൻ പ്രസംഗിച്ചു.ഓഫീസ് സംബന്ധിച്ച രേഖ കീപ്പോ ടി മൊയ്തീനിൽ സാദിഖലി തങ്ങൾ ഏറ്റുവാങ്ങി.പി.എം.റിയാസ് സ്വാഗതവും മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe