പള്ളിക്കരയിലെ  ദാരോത്ത് എസ്.കെ മൊയ്‌തീൻ അന്തരിച്ചു

news image
Nov 27, 2022, 4:18 pm GMT+0000 payyolionline.in
പയ്യോളി : പള്ളിക്കരയിലെ ദാരോത്ത് എസ്.കെ മൊയ്‌തീൻ (80) അന്തരിച്ചു. ഭാര്യ :മറിയം. മക്കൾ : ഉമ്മർ, താജുനീസ, വഹിദ, സമീറ. മരുമക്കൾ : റസാഖ്, റഹിം, ഇസ്മായിൽ, ജാസ്മിൻ.
സഹോദരങ്ങൾ: അബ്ദുള്ള, കുഞ്ഞാമു, ജമീല, പരേതരായ അബ്ദു , മമ്മദ്, അസ്സയിനാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe