പാചകവാതക വിലവർദ്ധനവിനെതിരെ പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം

news image
Mar 4, 2023, 4:18 pm GMT+0000 payyolionline.in

പേരാമ്പ്ര:പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ്ഉത്ഘാടനംചെയ്തു. സി.പി ഹമീദ് അധ്യക്ഷത വഹിച്ചു. ആർകെമുനീർ, പുതുക്കുടിഅബ്ദുറഹിമാൻ, പി.സിമുഹമ്മദ്സിറാജ്, കെപിറസാക്ക്, ആർ.കെമുഹമ്മദ്, പി.വി,നജീർ, പി.കെറഷീദ്, ടി. കെ നഹാസ്, നിഷാദ് , സെയ്ദ്അയനിക്കൽ, കെ.പി നിയാസ്, പി.കെ റഹീം , വല്ലാറ്റയൂസഫ് , എടത്തുകര ഇബ്രാഹിം , എൻ.കെ.അസൈനാർ , കെ.കെമജീദ്, കെ. കെഅസീസ്, കെ.ടി സുബൈർ, എൻ. കെഅസീസ്, അജ്നാസ് പങ്കെടുത്തു.

 

പാചകവാതക വില വർധനവിൽ lപ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe