പാചക വാതക വിലവർദ്ധനവ്; തിക്കോടിയിൽ സിപിഎം പ്രതിഷേധം- വീഡിയോ

news image
Mar 2, 2023, 3:34 pm GMT+0000 payyolionline.in

തിക്കോടി:  പാചക വാതക വിലവർദ്ധിപ്പിച്ച  നിലപാടിൽ പ്രതിഷേധിച്ച് തിക്കോടിയിൽ സിപിഎം നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ , ആർ വിശ്വൻ, കെ.വി സുരേഷ് കുമാർ , കെ.വി.രാജീവൻ എന്നിവർ സംസാരിച്ചു. വി.എം സുനിത, മിനി ഭഗവതി കണ്ടി, എം.രാമചന്ദ്രൻ , റഹീസ് എൻ.കെ, ബാലകൃഷ്ണൻ.കെ.കെ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe