പാലക്കുളം സിൽക്ക് ബസാറിൽ മായിശ മഹൽ താമസിക്കും കുറ്റിപ്പൊയിൽ ബാവ നിര്യാതനായി

news image
May 10, 2023, 1:40 am GMT+0000 payyolionline.in

നന്തി ബസാർ: പാലക്കുളം സിൽക്ക് ബസാറിൽ മായിശ മഹൽ താമസിക്കും കുറ്റിപ്പൊയിൽ ബാവ ( 71)നിര്യാതനായി. ഖത്തർ മൂടാടി വെള്ളറക്കാട് മഹല്ല് കമ്മിറ്റി ആദ്യ കാല സെക്രട്ടറിയായിരുന്നു. ഭാര്യ ഫാത്തിമ. മക്കൾ : സീനത്ത്, സാജിന , മുഹമ്മദ് റാഫി (റവന്യു വകുപ്പ് താമരശ്ശേരി ),മായിശ മരുമക്കൾ :ഹുസൈൻ (മൊകേരി ), സമദ് (മുണ്ടോത്ത്), റിൻഷിന (അത്തോളി വി കെ റോഡ്), ഷെമി (കൊയിലാണ്ടി ). സഹോദരങ്ങൾ : അബ്ദുറഹ്മാൻ (ഖത്തർ ) ,സഫിയ കീഴൂർ, പരേതയായ ആമിന (മുചുകുന്ന്) .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe