പിഷാരികാവ് കളിയാട്ട മഹോത്സവം ; കാഴ്ചശീവേലി ഭക്തിസാന്ദ്രം

news image
Mar 27, 2023, 3:47 am GMT+0000 payyolionline.in

കൊയിലാണ്ടി: പ്രസിദ്ധമായ പിഷാരികാവ് കളിയാട്ട മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ചയും ഭക്തിസാന്ദ്രം. രാവിലെയും  വൈകീട്ടും നടന്ന കാഴ്ചശീവേലി ദർശിക്കാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തി.

രാവിലെ നടന്ന കാഴ്ചശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ മേള പ്രമാണിയായി. വൈകീട്ട് നടന്ന കാഴ്ച ശിവേലിക്ക് മണ്ണാർക്കാട് ഹരിമേളം തീർത്തു. രാത്രി നടന്ന കലാപരിപാടികളും ഏറെ ഹൃദ്യമായി .കൊരയങ്ങാട് കലക്ഷേത്രം, പിഷാരികാവ് കലാ ക്ഷേത്രവുമാണ് വിവിധ പരിപാടികൾ കാണികളെ ഏറെ ആകർഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe