പുളിയഞ്ചേരി പാലോളികുനി രാമൻ നിര്യാതനായി

news image
Mar 21, 2023, 8:03 am GMT+0000 payyolionline.in

കൊയിലാണ്ടി : പുളിയഞ്ചേരി പാലോളികുനി രാമൻ (90)  നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും അര നൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയും ആയിരുന്നു.

ഭാര്യ:  പരേതയായ മാളു. മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന. മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ. സഹോദരൻ: പരേതനായ ഒണക്കൻ. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe