പെരുമാൾപുരം തണലിൽ താമസിക്കും ഇയ്യോത്തിൽ മമ്മത് നിര്യാതനായി

news image
Sep 30, 2022, 3:33 pm GMT+0000 payyolionline.in
പയ്യോളി :പെരുമാൾപുരം തണലിൽ താമസിക്കും ഇയ്യോത്തിൽ മമ്മത് (75) നിര്യാതനായി. ഭാര്യ:ഫാത്വിമ. മക്കൾ : ഇബ്രാഹിം, ഷാഹിദ, ഹസീന, റസിയ, ഹാജറ. മരുമക്കൾ :നൂർജഹാൻ , മമ്മു (ഖത്തർ ) , പരേതനായ അബ്ദുൽ മജീദ് ,കളത്തിൽ അഷറഫ് (സൗദി) ,സാജിദ് (ചോറോട് ) സഹോദരി:അയിശോമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe